സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത് വാർഷികം ആഘോഷിക്കുന്നു

മാർതോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വർഷത്തിൽ കേരള സുറിയാനി ക്രൈസ്തവർക്ക് ഒരു ചരിത്ര മുഹൂർത്തo സമ്മാനിച്ചുകൊണ്ട് സെന്റ് തോമസ് മിഷനറി സൊസൈറ്റി.

ഈ അവസരത്തിൽ സ്വന്തം സഭാസ്വത്വം തിരിച്ചറിയുവാനുo തലമുറകൾ കൈമാറി വന്ന മാർത്തോമ്മാ പൈതൃകം തിരിച്ചറിഞ്ഞ് അതിൽ അടിയുറച്ചു നിലനിൽക്കുവാനുo വിശ്വാസികളെ പ്രാപ്തമാക്കുവാൻ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരി ക്കുന്നു.
പ്രതിലോമ ചിന്തകൾക്ക് കീഴ്പെട്ടുപോകാതെ ക്രൈസ്തവ വിശ്വാസത്തിന്റെ നേർവഴിയിൽ ചരിക്കുവാനുള്ള അവസരം എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തുക.
കൂടുതൽ വിവരങ്ങൾക്ക്

ഫാ. ജെയിംസ് കുരികിലാംകാട്ട് MST (9447937514

ഫാ. മോൻസ് കരുവാകുന്നേൽ MST (9544183779 ഡോ. ഐസക് തോമസ് (9495235265)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group