ശക്തമായ നടപടി സ്വീകരിക്കണം : കെസിസി

കൊച്ചി : വിശുദ്ധ ബൈ​ബി​ള്‍ ക​ത്തി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കെ​സി​സി. മു​ൻപ് പു​ല്‍ക്കൂ​ട് ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സി​ന്‍റെ സ​മീ​പ​ന​മാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന​യാ​ൾ വീ​ണ്ടും ബൈ​ബി​ള്‍ ക​ത്തി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​യ്ക്കെ​ത്തി​ച്ച​ത്.

വി​ഴി​ഞ്ഞം സ​മ​ര​കാ​ല​ത്ത് ഒ​രു വൈ​ദി​ക​നി​ൽ നി​ന്നും വ​ന്ന നാ​ക്കുപി​ഴ​യ്ക്ക് അ​ദ്ദേ​ഹം മാ​പ്പു​ പ​റ​ഞ്ഞി​ട്ടും ആ​ക്രോ​ശ​ങ്ങ​ളു​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ ക​പ​ട മ​തേ​ത​ര സാ​മു​ദാ​യി​ക-രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ മൗ​നം അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​സി യോഗം കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group