വി​ദേ​ശ പ​ഠ​ന സ്‌​കോ​ള​ർ​ഷി​പ്പി​ന് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് അ​വ​സ​രം

വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ-​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര-​​​പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ളിൽ നിന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത/​​​ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നോ, സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ നി​​​ന്നോ എ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group