സുപ്രീം കോടതി നടപടി കര്‍ഷകര്‍ക്ക് ആശ്വാസകരo: താമരശ്ശേരി ബിഷപ്പ്

വയനാട്: കര്‍ഷകര്‍ക്ക് സുപ്രീം കോടതി നടപടി ആശ്വാസകരമാണെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍.

ബഫർസോൺ വിഷയത്തെ കുറിച്ച് കൂടുതൽ പഠിക്കാനും സത്യാവസ്ഥ ബോധ്യപ്പെടുത്താനും സമയം ലഭിക്കുമെന്നും അതുകൊണ്ടുതന്നെ നീതി ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചതായും ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group