സിനഡ് 2021 -2023 പുസ്കത പ്രകാശനം നടന്നു..

കൊച്ചി: സിനഡ് 2021 -2023 ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ പങ്കാളിത്തം,പ്രേഷിതദൗത്യം, പുസ്കൃതം പ്രകാശനം ചെയ്തു.
പി.ഒ .സിയിൽ നടന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുസ്കത പ്രകാശനം നിർവഹിച്ചു . പി.ഒ.സി ജനറൽ എഡിറ്റർ ഫാ.ഡോ.ജേക്കബ് പ്രസാദാണ് പുസ്കത്തിന്റെ വിവർത്തനം.കെസിബിസി വൈസ് പ്രസിഡന്റ് ഡോ.വർഗീസ് ചക്കാലയ്ക്കൽ,കെസിബിസി സെക്രട്ടറി ജനറൽ ഡോ.തോമസ് മാർ ജോസഫ്,കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഓ.സി ഡയറക്ടറുമായ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി.പി.ഒ.സി ജനറൽ എഡിറ്റർ ഫാ.ഡോ.ജേക്കബ് പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group