ലഹരിക്കെതിരേ കർമ്മപദ്ധതി ആ​​​വി​​​ഷ്ക​​​രി​​​ച്ച് സീറോ മലബാർ സിനഡൽ കമ്മീഷൻ

സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ല​​​ഹ​​​രി​​​ മ​​​രു​​​ന്നു വ്യാ​​​പാ​​​ര​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ക​​​ർ​​​മ്മ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച് സീ​​​റോ​​​ മ​​​ല​​​ബാ​​​ർ​​​ സ​​​ഭ രം​​​ഗ​​​ത്ത്.

കു​​​ടും​​​ബ​​​ത്തി​​​നും അ​​​ൽ​​​മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ്ര​​​തി​​​രോ​​​ധ-​​​ദ്രു​​​ത​​​ക​​​ർ​​​മ്മ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​ സ​​​ഭ​​​യി​​​ൽ പാ​​​ലാ രൂ​​​പ​​​ത‌​​​യി​​​ലാ​​​ണ് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്.

കു​​​ടും​​​ബ​​​ത്തി​​​നും അ​​​ൽ​​​മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​നും പാ​​​ലാ രൂ​​​പ​​​ത ജാ​​​ഗ്ര​​​താ​​​ സ​​​മി​​​തി​​​യും സം‌​​​യു​​​ക്ത​​​മാ​​​യി​​​ട്ടാ​​​ണ് ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ പാ​​​ലാ​​​യി​​​ൽ ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ സെ​​​മി​​​നാ​​​റും ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത്.

30നു ​​​ഉ​​​ച്ച​​​ക്കു 2.30നു ​​​പാ​​​ലാ ളാ​​​ലം പ​​​ഴ​​​യ​​​പ​​​ള്ളി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നു പാ​​​ലാ രൂ​​​പ​​​ത പ്രൊ​​​ട്ടോ സി​​​ഞ്ച​​​ലൂ​​​സ് മോ​​​ൺ. ജോ​​​സ​​​ഫ് ത‌​​​ട​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.​​​

സി​​​ന​​​ഡ​​​ൽ ക​​​മ്മി​​​ഷ​​​ൻ ഫോ​​​ർ ഫാ​​​മി​​​ലി ലെ​​​യി​​​റ്റി ആ​​​ൻ​​​ഡ് ലൈ​​​ഫ് ചെ​​​യ​​​ർ​​​മാ​​​നും പാ​​​ലാ രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ക്സൈ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​കെ. ജ​​​യ​​​രാ​​​ജ് ക്ലാ​​​സ് ന​​​യി​​​ക്കും. പാ​​​ലാ രൂ​​​പ​​​ത പ്രൊ​​​ട്ടോ സി​​​ഞ്ച​​​ലൂ​​​സ് മോ​​​ൺ. ജോ​​​സ​​​ഫ് ത‌​​​ട​​​ത്തി​​​ൽ, സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, ഫാ. ​​​ബ​​​ർ​​​ക്കു​​​മാ​​​ൻ​​​സ് കു​​​ന്നും​​​പു​​​റം, ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് മൂ​​​ങ്ങാ​​​മാ​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് കു​​​റ്റി​​​യാ​​​ങ്ക​​​ൽ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ഴേ​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് നെ​​​ല്ലി​​​ക്കു​​​ന്നു ചെ​​​രി​​​വു പു​​​ര​​​യി​​​ടം, ഫാ. ​​​മാ​​​ണി കൊ​​​ഴു​​​പ്പ​​​ൻ​​​കു​​​റ്റി, ടോ​​​ണി ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, സാ​​​ബു ജോ​​​സ്, റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 1600 പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group