Tag: C.M.C Mount Carmel Sisters
കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കണം: ഹൈക്കോടതി
കൊച്ചി : ഒരുമാസത്തിനകം കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന യുട്യൂബ് വിഡിയോക്കെതിരെ നൽകിയ പരാതികളിന്മേൽ നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപമാനിക്കുന്നതും സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും പതിവായികൊണ്ടിരിക്കുന്നതിനെതിരെ ശക്തമായ നടപടി...