ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ക​ര്‍​മ പ​ദ്ധ​തികൾ ഉ​ദ്ഘാ​ട​നം ചെ​യ്തു..

കോട്ടയം :.കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​ര്‍മ​​പ​​​ദ്ധ​​​തികൾ ഉദ്ഘാടനം ചെയ്തു.

2021-22 വ​​​ര്‍​ഷ​​​ത്തെ ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡി​​​ന്‍റെ ക​​​ര്‍മ​​പ​​​ദ്ധ​​​തിയാണ് കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​ ​​ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ജെ​​​ന്‍​സ​​​ണ്‍ പു​​​ത്ത​​​ന്‍ വീ​​​ട്ടി​​​ലി​​​നു ന​​​ല്‍​കി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തത് .

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡി​​​ന്‍റെ യൂ​​​ണി​​​റ്റ് ത​​​ലം മു​​​ത​​​ല്‍ രൂ​​​പ​​​താ, മേ​​​ഖ​​​ലാ, സം​​​സ്ഥാ​​​ന ത​​​ലം വ​​​രെ​​​യു​​​ള്ള ക​​​ര്‍​മ​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​തി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ര്‍​ഷ​​​ത്തെ പ​​​ഠ​​​ന വി​​​ഷ​​​യ​​​മാ​​​യ ‘അ​​​ധ്യാ​​​പ​​​ക ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ര്‍​ഥി മി​​​ക​​​വ് ‘എ​​​ന്ന വി​​​ഷ​​​യം ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണ് പ​​​ദ്ധ​​​തി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഒ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ മു​​​ഖ്യ​​സ​​​ന്ദേ​​​ശം ന​​​ല്‍​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group