11-മത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 8 മുതൽ…

പ്രശസ്തമായ 11-മത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 8ന് ആരംഭിക്കുന്നു. എട്ടു മുതൽ പന്ത്രണ്ടാം തീയതി വരെ വൈകുന്നേരം 4:30 മുതൽ 9:30 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ ശുശ്രൂഷ റവ. ഫാ. ഡൊമിനിക് വളന്മാനർ നയിക്കുന്നു.വരാപ്പുഴ രൂപതയുടെ നേതൃത്വത്തിൽ വല്ലാർപാടം പരിശുദ്ധ ദൈവ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ ഓൺലൈനായും അവസരം ഒരുക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group