മുപ്പത്തിമൂന്നാമത് കെസിബിസി നാടക മേളയ്ക്ക് ഇന്ന് തുടക്കം

മുപ്പത്തിമൂന്നാമത് കെസിബിസി അഖിലകേരള പ്രൊഫഷണൽ നാടക മത്സരങ്ങൾ ഇന്നു മുതൽ പാലാരിവട്ടം പി. ഒ. സി. യിൽ നടക്കും. വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന നാടകമേള മുപ്പതാം തീയതി അവാർഡ് ദാനത്തോടെ സമാപിക്കും. മൂല്യാധിഷ്ഠിത കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഈ നാടകമത്സരത്തിലേക്ക് സഹൃദയരായ എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group