ടെക്സാസിലെ കത്തോലിക്കാ ദേവാലയം കത്തി നശിച്ചു

ടെക്സാസ്: ടെക്സാസിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയം കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഗ്യാസ് ലീക്കായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ദേവാലയത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പൊള്ളലേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവാലയതിന്റെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് .

ഗ്യാസ് ലീക്കായതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group