കൂ​​​ട്ടാ​​​യ്മയിലൂടെയും ഐ​ക്യ​ത്തി​ലൂ​ടെയും സ​ഭ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടും: ക​ർ​ദി​നാ​ൾ മാ​ർ ജോർജ് ആ​ല​ഞ്ചേ​രി

കൂട്ടാ​​​യ്മയിലൂടെയും ഐ​ക്യ​ത്തി​ലൂ​ടെയും സ​ഭ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടുംമെന്ന് ഉദ്ബോധിപ്പിച്ച് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ ദ്വി​​​ദി​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് (ഇ​​​ഗ്നൈ​​​റ്റ് 22) പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

44 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്, സ​​​ഭ​​​യു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും ശ​​​ക്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ഒ​​​ട്ട​​​ന​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ സം​​​ഘ​​​ട​​​ന​​​യ്ക്കു സാ​​​ധി​​​ക്കും. ആ​​​രാ​​​ധ​​​ന​​​യി​​​ലെ ഐ​​​ക്യം പ്ര​​​ധാ​​​ന​​​മാ​​​ണ്.

ലോ​​​ക​​​ത്തി​​​ലെ എ​​​ല്ലാ ഭാ​​​ഗ​​​ത്തു​​​മു​​​ള്ള സ​​​മു​​​ദാ​​​യാംഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഐ​​​ക്യം ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ആ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​സ്വാ​​​ർ​​​ഥ​​​രും ക​​​ർ​​​മ​​​നി​​​ര​​​ത​​​രു​​​മാ​​​യ നേ​​​താ​​​ക്ക​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വേ​​​ദി​​​യാ​​​യി നേ​​​തൃ​​​ത്വ​​​ക്യാ​​​മ്പ് മാ​​​റ​​​ട്ടെ​​​യെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ശം​​​സി​​​ച്ചു. മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group