സി എം സി സന്യാസിനിസമൂഹത്തിന്റെ പുതിയ മദർ ജനറലിനെ തെരഞ്ഞെടുത്തു.

ആലുവ:സി എം സി സന്യാസിനീ സമൂഹത്തിന്റെ പുതിയ മദര്‍ ജനറലിനെ തെരഞ്ഞെടുത്തു.പുതിയ മദര്‍ ജനറലായി സിസ്റ്റര്‍ ഗ്രേസ് തെരേസ് സി എം സിയാണ് ചുമതലയേൽക്കുക.നിലവിൽ സി എം സി സമൂഹത്തിന്റെ വികാരി ജനറല്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിസ്റ്റർ ഗ്രേസ്.എറണാകുളം വിമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയയി രണ്ടുവട്ടം സിസ്റ്ററെ തെരഞ്ഞെടുത്തിട്ടുണ്ട്.എറണാകുളം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജില്‍ ദീര്‍ഘകാലം പ്രൊഫസറായും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group