ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​യ​ച്ച​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന് നടക്കും.

ധ​​ന്യ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ മ​​ത്താ​​യി​​യ​​ച്ച​​ന്‍റെ 150-ാം ജ​ന്മ​ദി​​നാ​​ഘോ​​ഷം ഇ​​ന്ന് ഇ​​ട​​പ്പാ​​ടി ജ​ന്മ​ഗൃ​​ഹ​​ത്തി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മ്മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് പൊ​​തു​​സ​​മ്മേ​​ള​​നം മാ​​ണി സി. ​​കാ​​പ്പ​​ൻ എംഎ​​ൽഎ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

എ​​സ് എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സാ തോ​​ട്ടു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ടു​​ക്കി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. റ​​വ.​​ഡോ.​​തോ​​മ​​സ് ഐ​​ക്ക​​ര അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ന​​ട​​ത്തി​​യ കാ​​രു​​ണ്യ​​പ്ര​​വൃ​​ത്തി​​ക​​ളു​​ടെ താ​​ക്കോ​​ൽ ദാ​​നം വി​​കാ​​രി ജ​​ന​​റാ​ൾ മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ നി​​ർ​​വ​​ഹി​​ക്കും.ക​​ദ​​ളി​​ക്കാ​​ട്ടി​​ല​​ച്ച​​ന്‍റെ ല​​ഘു​​ജീ​​വി​​ത ച​​രി​​ത്രം റ​​വ.​​ഡോ.​​തോ​​മ​​സ് മ​​ണ്ണൂ​​രാം​​പ​​റ​​ന്പി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group