കു​​​ടും​​​ബ​​​ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഭം​​​ഗം വ​​​രു​​​ത്തു​​​ന്ന മ​​​ഹാ​​​തി​​​ന്മ​​​യാ​​​യ മ​​​ദ്യ​​​പാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​രു​​​ത് : മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം

കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഭം​​​ഗം വ​​​രു​​​ത്തു​​​ന്ന മ​​​ഹാ​​​തി​​​ന്മ​​​യാ​​​യ മ​​​ദ്യ​​​പാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രി​​​ക്ക​​​ലും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും, മ​​​ദ്യ​​​പാ​​​ന​​​ശീ​​​ലം വെ​​​റു​​​മൊ​​​രു ദു​​ശ്ശീ​​​ലം മാ​​​ത്ര​​​മ​​​ല്ല ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ സ​​​ര്‍​വ്വ ന​​​ന്മ​​​ക​​​ളെ​​​യും ന​​​ശി​​​പ്പി​​​ക്കു​​​ന്ന മ​​​ര​​​ണ​​​കാ​​​രി​​​ കൂ​​​ടി​​​യാ​​​യ വി​​​ഷ​​​മാ​​​ണെ​​​ന്നും ഈ ​​​വി​​​പ​​​ത്തി​​​നെ ജീ​​​വി​​​ത​​​ത്തി​​​ല്‍​നി​​​ന്നു മാ​​​റ്റി​​​ നി​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​ര്‍​ജ് വ​​​ലി​​​യ​​​മ​​​റ്റം.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​ സ​​​മി​​​തിയുടെ 23-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​o ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉ​​​ളി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​നയ്ക്കു​​​ ശേ​​​ഷം പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്രാ​​​രം​​​ഭ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മാ​​​ര്‍ ജോ​​​ര്‍​ജ് വ​​​ലി​​​യ​​​മ​​​റ്റം നി​​​ര്‍​വ​​​ഹി​​​ച്ചു.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​ വി​​​രു​​​ദ്ധ​​​ സ​​​മി​​​തി സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് ഫാ. ​​​ചാ​​​ക്കോ കു​​​ടി​​​പ്പ​​​റ​​​മ്പി​​​ല്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. നെ​​​ല്ലി​​​ക്കാം​​​പൊ​​​യി​​​ല്‍ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ.​​​ജോ​​​സ​​​ഫ് കാ​​​വ​​​നാ​​​ടി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഫാ.​​​മാ​​​ത്യു കാ​​​രി​​​ക്ക​​​ല്‍, ഫാ.​​​അ​​​മ​​​ല്‍ പ​​​ഞ്ഞി​​​ക്കു​​​ന്നേ​​​ല്‍, ഫാ.​​​ജെ​​​യ്‌​​​സ​​​ന്‍ കൂ​​​നാ​​​നി​​​ക്ക​​​ല്‍, ഡോ.​​​ജോ​​​സ്‌​​​ലെ​​​റ്റ് മാ​​​ത്യു, സി​​​സ്റ്റ​​​ര്‍ ജോ​​​സ് മ​​​രി​​​യ, ജി​​​ന്‍​സി കു​​​ഴി​​​മു​​​ള്ളി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ടോ​​​മി വെ​​​ട്ടി​​​ക്കാ​​​ട്ട് സ്വാ​​​ഗ​​​ത​​​വും, മേ​​​രി​​​ക്കു​​​ട്ടി ചാ​​​ക്കോ പാ​​​ല​​​ക്ക​​​ലോ​​​ടി ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group