മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഉ​​​ദാ​​​ത്ത​​​മാ​​​യ മാ​​​തൃ​​​ക​​​യാണ് വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​ : മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ

പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​മാ​​​യ ജീ​​​വി​​​ത​​​സാ​​​ക്ഷ്യ​​​വും മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഉ​​​ദാ​​​ത്ത​​​മാ​​​യ മാ​​​തൃ​​​ക​​​യും ന​​​ൽ​​​കി​​​യ​​​വ​​​ളാ​​​ണു വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ.

കു​​​ഴി​​​ക്കാ​​​ട്ടു​​​ശ്ശേരി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ – ധ​​​ന്യ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ൽ ​​​തീർത്ഥാടന കേ​​​ന്ദ്ര​​​ത്തി​​​ലെ തി​​​രു​​​നാ​​​ളിന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മ്മിക​​​ത്വം വ​​​ഹി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

കാ​​​ല​​​ത്തി​​​നും ദേ​​​ശ​​​ത്തി​​​നും ഭാ​​​ഷ​​​യ്ക്കും അ​​​തീ​​​ത​​​മാ​​​യ ജീ​​​വി​​​ത ദ​​​ർ​​​ശ​​​നം ന​​​ൽ​​​കി​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ ദൈ​​​വ​​​സ്നേ​​​ഹം കൊ​​​ണ്ട് നി​​​റ​​​ഞ്ഞ മ​​​ന​​​സ്സോടെ സ​​​ഹ​​​ജീ​​​വി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​ത് ഏ​​​വ​​​ർ​​​ക്കും പ്ര​​​ചോ​​​ദ​​​ന​​​മാ​​​കണം – ബി​​​ഷ​​​പ് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു.

കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്. വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു വാ​​​ദ്യ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പടി​​​യോ​​​ടെ അ​​​ലം​​​കൃ​​​ത​​​മാ​​​യ വീ​​​ഥി​​​യി​​​ലൂ​​​ടെ ന​​​ട​​​ന്ന തി​​​രു​​​നാ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

തു​​​ട​​​ർ​​​ന്നു തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ങ്ങി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യി​​​ലൂ​​​ടെ ദൈ​​​വാ​​​നു​​​ഗ്ര​​​ഹം യാ​​​ചി​​​ച്ചാണു വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ട​​​ങ്ങി​​​യ​​​ത്. തി​​​രു​​​നാ​​​ൾ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് മ​​​ഞ്ഞ​​​ളി, തീർത്ഥടന കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​ർ തി​​​രു​​​നാ​​​ൾ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സ​​​ഹ​​​കാ​​​ർമ്മിക​​​രാ​​​യി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group