തിയേറ്റര്‍ ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷൻ

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ആക്ടിങ്ങ് പരീശീലനം സംഘടിപ്പിക്കുന്നു.ഏപ്രില്‍ 22,23,24 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി ഓ സിയിലാണ് ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പ് നടക്കുക.പ്രശ്സത നാടകകൃത്തും, സംവിധായകനും, നാടകാദ്ധ്യാപകനുമായ ജോണ്‍ ടി. വേക്കനാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്. താമസം, ഭക്ഷണം ഉള്‍പ്പെടെ ഫീസ് :2000 രൂപയാണ്

പ്രായപരിധി :17-25. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 8281054656 നമ്പരില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 10.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group