ലോ​​ക​​ത്തി​​നു​​ള്ള വെ​​ളി​​ച്ച​​മാണ് വിശുദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീവിതം: മാ​ർ ജോസഫ് ക​ല്ല​റ​ങ്ങാട്ട്.

കോട്ടയം :രോ​​ഗ​​ങ്ങ​​ളും ക്ലേ​​ശ​​ങ്ങ​​ളും പ്ര​​ലോ​​ഭ​​ന​​ങ്ങ​​ളും ഏ​​റി​​വ​​രു​​ന്ന ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വിശുദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മയുടെ ജീവിതം ഇ​​ന്ന​​ത്തെ ലോ​​ക​​ത്തി​​നു​​ള്ള വ​​ഴി​​വെ​​ളി​​ച്ച​​മാ​​ണെന്ന് ഓർമിപ്പിച്ച് മാ​ർ ജോസഫ് ക​ല്ല​റ​ങ്ങാട്ട്.

അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ വി​​ശു​​ദ്ധ പ​​ദ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​തി​​മൂ​​ന്നാം വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.ലോ​​ക​​ത്തെ സ്നേ​​ഹി​​ച്ച് ലോ​​ക​​ത്തി​​ന്‍റെ സ്വ​​ന്ത​​മാ​​കാ​​തെ​​യും ദൈ​​വ​​ത്തെ സ്നേ​​ഹി​​ച്ച് ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്ത​​മാ​​യി തീ​​രാ​​നു​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ശ്ര​​മി​​ച്ച​​തെ​​ന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group