ആഫ്രിക്കൻ മിഷന് വേണ്ടി മരിയൻ സൈന്യം വേൾഡ് മിഷൻ നൽകിയ എല്ലാ സഹായങ്ങൾക്കും നന്ദി അറിയിച്ച് വൈദികൻ..

മരിയൻ സൈന്യം വേൾഡ് മിഷൻ ആഫ്രിക്കയുടെ മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി അറിയിച്ച് ആഫ്രിക്കയിൽ സേവനം ചെയ്യുന്ന ഫാ ജോൺസൺ തളിയത്ത് CMl.

കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന ആഫ്രിക്കൻ ഗ്രാമമായ (സോനാഫിന്ദ്ര) Soanafindra എന്ന ഗ്രാമത്തിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി അച്ചൻ നടത്തിയ പരിശ്രമങ്ങളെയും അതോടൊപ്പം തന്നെ മറ്റ് ഉപവി പ്രവർത്തനങ്ങളെയും അകമഴിഞ്ഞ് സഹായിച്ച മരിയൻ സൈന്യം വേൾഡ് മിഷൻ കുടുംബാംഗങ്ങൾക്ക് വൈദികൻ നന്ദി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group