പള്ളി ഓഡിറ്റോറിയത്തിൽ പുരോഹിതൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ പള്ളി വികാരിയെ ഓഡിറ്റോറിയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി ഫാ. സണ്ണി അറയ്ക്കലിനെയാണ് പള്ളി ഓഡിറ്റോറിയത്തിൽ അസ്വഭാവികമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

മാരാരിക്കുളം ചെത്തി സ്വദേശിയാണ് വൈദികൻ. കഴിഞ്ഞ അഞ്ചു വർഷമായി കാളാത്ത് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group