ജാപ്പനീസ് പ്രധാനമന്ത്രി മാർപാപ്പായെ സന്ദർശിച്ചു.

ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ.

അ​​​ണ്വാ​​​യു​​​ധ​​​മു​​​ക്ത ലോ​​​ക​​​മാ​​​യി​​​രു​​​ന്നു ഇരു നേതാക്കന്മാരുടെയും പ്രധാന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​പാ​​​പ്പ​​​യും ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ത​​​മ്മി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച 25 മി​​​നി​​​റ്റ് നീ​​​ണ്ടു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ച​​ർ​​ച്ച​​യി​​ൽ പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​യി. തുടർന്ന് വ​​​ത്തി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യ​​​ത്രോ പ​​​രോ​​​ളി​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യും ഫു​​​മി​​​യോ കി​​​ഷി​​​ഡ ച​​​ർ​​​ച്ച ന​​​ട​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group