പ്ര​​​തി​​​ഷേ​​​ധ​​​ കടലായി വി​​​ഴി​​​ഞ്ഞം സമരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴി​​​നo ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മാ​​​സ​​​ങ്ങ​​​ളാ​​​യി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ടാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു.

​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഏ​​​ഴി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.

വ​​​ള്ള​​​വും വ​​​ല​​​യു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​പ​​​രോ​​​ധ സ​​​മ​​​ര​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ​​​ത്. സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ച​​​തോ​​​ടെ ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഉ​​​പ​​​രോ​​​ധം നി​​​രോ​​​ധി​​​ച്ച വി​​​ഴി​​​ഞ്ഞം ജം​​​ഗ്ഷ​​​ൻ, മു​​​ല്ലൂ​​​ർ എ​​​ന്നി​​​വിട​​​ങ്ങ​​​ളി​​​ലും ആ​​​റ്റി​​​ങ്ങ​​​ൽ, ക​​​ഴ​​​ക്കൂ​​​ട്ടം, സ്റ്റേ​​​ഷ​​​ൻ​​​ക​​​ട​​​വ്, ചാ​​​ക്ക, തി​​​രു​​​വ​​​ല്ലം, പൂ​​​വാ​​​ർ, ഉ​​​ച്ച​​​ക്ക​​​ട എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച ഉ​​​പ​​​രോ​​​ധം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group