വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​വി​ത്ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ബിഷ​പ്പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മുല്ലശ്ശേരി.

ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരായ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​വി​ത്ര​ത ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​ബി​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ വി​ശ്വാ​സ​പ​ര​വും ധാ​ര്‍​മി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ലും ആ​ധു​നി​ക മാ​ധ്യ​മ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ലെന്നും ബിഷപ് പറഞ്ഞു.പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണം മാ​ര്‍​ച്ച് 25 നു ​കൊ​ല്ല​ത്ത് ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചൂ​രേ​പ​റ​മ്പി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group