നഴ്സുമാരുടെ സേവനം പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നത് : മാർ ജോർജ് ആലഞ്ചേരി

സ​​​ങ്കീ​​​ർ​​​ണ്ണമാ​​​യ ഈ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​ഭ​​​യ​​​രാ​​​യി സേ​​​വ​​​നം ചെ​​​യ്ത ന​​​ഴ്സു​​​മാ​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നെ​​​ന്നും ന​​​ഴ്സു​​​മാ​​​രു​​​ടെ സേ​​​വ​​​നം അ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ​​​ ത​​​ന്നെ വി​​​ല​​​മ​​​തി​​​ക്കാ​​​ൻ ക​​​ഴി​​​യാത്ത താണെ​​ന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​ത്ത​​​ലി​​​ക് ന​​​ഴ്സ​​​സ് ഗി​​​ൽ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ ലീ​​​ഡേ​​​ഴ്സ് മീ​​​റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി​​​എ​​​ൻ​​​ജി​​​ഐ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്‌​​​വൈ​​​സ​​​ർ ഫാ. ​​​ജ​​​യിം​​സ് പി. ​​​കു​​​ന്ന​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 30 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​ നി​​​ന്നു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ലി​​​ല്ലി​​​സാ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സൈ​​​മ​​​ൺ പ​​​ള്ളു​​​പേ​​​ട്ട, പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ സോ​​​ണി​​​യാ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സെ​​​ക്ര​​​ട്ട​​​റി ജോ​​​സി കെ. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത​​​യെ മി​​​ക​​​ച്ച സി​​​എ​​​ൻ​​​ജി​​​ഐ രൂ​​​പ​​​ത​​​യാ​​​യും മി​​​ക​​​ച്ച യൂ​​​ണി​​​റ്റാ​​​യി ആ​​​ല​​​പ്പു​​​ഴ സ​​​ഹൃ​​​ദ​​​യ ഹോ​​​സ്പി​​​റ്റ​​​ലും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജോ​​​സി കെ. ​​​ജോ​​​ർ​​​ജി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group