ഫാ.​ ​​ആ​​​ബേ​​​ല്‍ സ്മൃ​​​തി സം​​​ഗീ​​​ത​​​ സ​​​ന്ധ്യക്ക് നാളെ തിരി തെളിയും

കെ​​സി​​ബി​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റും ചേ​​​ര്‍​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് ഫാ.​ ​​ആ​​​ബേ​​​ല്‍ സ്മൃ​​​തി സം​​​ഗീ​​​ത​​​ സ​​​ന്ധ്യ നാ​​​ളെ വൈ​​കി​​ട്ട് അ​​​ഞ്ചി​​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

ക​​​ലാ​​​ഭ​​​വ​​​ന്‍ ഫാ. ​​​ആ​​​ബേ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം വി​​​ത​​​ര​​​ണം, ആ​​​ബേ​​​ല്‍ ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ത്സ​​​ര​​​ വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന വി​​​ത​​​ര​​​ണം, ആ​​​ബേ​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം, സം​​​ഗീ​​​ത സാ​​​യാ​​​ഹ്നം എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​കും. ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ര്‍ യൂ​​​ലി​​​യോ​​​സ് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​തോ​​​മ​​​സ് പു​​​തു​​​ശ്ശേരി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group