ഏഴ് വൈദികര്‍ ചേര്‍ന്നു ആലപിച്ച ഗാനം വൈറലാകുന്നു.

മുംബൈ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്സിനെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുവാൻ മുംബൈ അതിരൂപതയിലെ ഏഴ് വൈദികര്‍ ചേര്‍ന്ന് ആലപിച്ച ഗാനo സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കുന്നു.പ്രശസ്തമായ ഡോണ്ട് വറി, ബി ഹാപ്പി എന്ന ഗാനത്തിന്റെ ഈണത്തിലാണ് ഈ വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത്.ഓഗസ്റ്റ് നാലിന് നടന്ന വൈദിക ദിനാചരണത്തിന്റെ മുന്നോടിയായിട്ടാണ് ഗാനം ചിത്രീകരിച്ചത് മുംബൈ അതിരൂപതാ വൈദികനായ ഫാ. ക്ലിഫ്റ്റണ്‍ മെന്‍ഡോകയുടേതാണ് വരികള്‍…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group