സ​മ​രം തു​ട​രും: ദ​യാ​ബാ​യി

എ​​​​ൻ​​​​ഡോ​​​​സ​​​​ൾ​​​​ഫാ​​​​ൻ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്തി​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ദ​​​​യാ​​​​ബാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം തു​​​​ട​​​​രും. സ​​​​മ​​​​രം ഒ​​​​ത്തുതീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു​​​​വും വീ​​​​ണാ ജോ​​​​ർ​​​​ജും ദ​​​​യാ​​​​ബാ​​​​യി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ഞാ​​​​യ​​​​റാഴ്ച ച​​​​ർ​​​​ച്ച ന​​​​ടത്തി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ച​​​​ർ​​​​ച്ച​​​​യി​​​​ൽ ദ​​​​യാ​​​​ബാ​​​​യി സ​​​​മ​​​​ര​​​​ത്തി​​​​നാ​​​​ധാ​​​​ര​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി രേ​​​​ഖാ​​​​മൂ​​​​ലം ഇ​​​​ന്ന​​​​ലെ ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തേത്തുട​​​​ർ​​​​ന്നാ​​​​ണ് നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം തു​​​​ട​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

എ​​​​ൻ​​​​ഡോ​​​​സ​​​​ൾ​​​​ഫാ​​​​ൻ ബാ​​​​ധി​​​​ത​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പ്ര​​​​ത്യേ​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​മ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി സ​​​​ർ​​​​ക്കാ​​​​ർ രേ​​​​ഖാ​​​​മൂ​​​​ലം ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നു സ​​​​മ​​​​ര​​​​സ​​​​മി​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കാ​​​​മെ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ രേ​​​​ഖാ​​​​മൂ​​​​ലം മ​​​​റു​​​​പ​​​​ടി ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ൻ​​​​ഗ​​​​ണ​​​​ന മാ​​​​ത്രം പോ​​​​രാ, തീ​​​​രു​​​​മാ​​​​നം എ​​​​ന്താ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കിയുള്ള കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് വേ​​​​ണ്ട​​​തെ​​​​ന്നു​​​​മു​​​​ള്ള നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ദ​​​​യാ​​​​ബാ​​​​യി.

നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രത്തെത്തുട​​​​ർ​​​​ന്ന് അ​​​​വ​​​​ശ​​​​യാ​​​​യ ദ​​​​യാ​​​​ബാ​​​​യി​​​യെ ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​ടെയും നി​​​​രാ​​​​ഹാ​​​​രം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group