കാത്തിരിപ്പിന് വിരാമം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ഭാരത ക്രൈസ്തവ സമൂഹം കാത്തിരുന്ന ദേവസഹായം പിള്ളയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം.രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാർപാപ്പാ ഈ വരുന്ന ഞായറാഴ്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും.

ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും ക്രിസ്തുവിനു വേണ്ടി മരിക്കുകയും ചെയ്‌തുകൊണ്ട്‌ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വിശുദ്ധിയുടെ പാതയിൽ സഞ്ചരിച്ചവരാണ് 2022 മെയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന 10 പേർ.വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ, വാഴ്ത്തപ്പെട്ട മേരി റിവിയര്‍, വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ,വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്,വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്,വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ, വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ,വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ,വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി, തുടങ്ങിയവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നവർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group