സ​​മ​​ര​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ന്‍ അ​​തി​​രൂ​​പ​​ത ഒ​​റ്റ​​യ്ക്ക​​ല്ല: കെ​​എ​​ല്‍​സി​​എ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മത്സ്യത്തൊഴിലാളികൾ അ​​​​തി​​​​ജീ​​​​വ​​​​നത്തിനു വേണ്ടി ന​​​​ട​​​​ത്തുന്ന സ​​​​മ​​​​ര​​​​ത്തെ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്ക​​​​ള​​​​യാ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ വി​​​​ചാ​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍.

സ​​​​മ​​​​ര​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ന്‍ ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ​​​​യും ഇ​​​​ത​​​​ര സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി നൊ​​​​റോ​​​​ണ, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group