യുക്രൈൻ അഭയാർത്ഥികൾ സഹായിക്കുവാൻ തയ്യാറായി പോളണ്ടിലെ ആയിരത്തോളം കത്തോലിക്കാ കോൺവെന്റുകൾ

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികളെ ഹൃദയപൂർവ്വം സ്വീകരിക്കാൻ സന്നദ്ധരായി പോളണ്ടിലെ ആയിരത്തോളം കത്തോലിക്കാ കോൺവെന്റുകൾ. ആത്മീയവും മനശ്ശാസ്ത്രപരവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായങ്ങളാണ് അഭയാർത്ഥികൾക്ക് ഇവർ
നല്കുന്നത്.

പോളണ്ടിൽ 924 കോൺവെന്റുകളും യുക്രെയ്നിൽ 98 കോൺവെന്റുകളും യുദ്ധഭൂമിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പ്രവർത്തിക്കുന്നതായി കൗൺസിൽ ഓഫ് മേജർ സുപ്പീരിയേഴ്സ് ഓഫ്
കോൺഗ്രിഗേഷൻസ് ഓഫ് വിമൻ റിലീജിയസ് വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group