ഡെലിവറൻസ് മിനിസ്ട്രിയെക്കുറിച്ചുള്ള ത്രിദിന വർക്ക്ഷോപ്പ് നവംബർ 14 മുതൽ

സഭാ നവീകരണത്തിനായി KCBC യുടെ ആഹ്വാനം ഉൾക്കൊണ്ടു കൊണ്ട് ‘ഡിവൈൻ മേഴ്‌സി പ്രീസ്റ്റ് ഓഫ് ഹോളി മേരി’ എന്ന വൈദിക കൂട്ടായ്മ അഭി. മാർ ജോർജ്ജ് മഠത്തിക്കണ്ട ത്തിൽ പിതാവിന്റെയും, അഭി. മാർ സാമുവൽ ഇറേനിയസ് പിതാവിന്റെയും, അഭി. മാർ ക്രിസ്തുദാസ് പിതാവിന്റെയും നേതൃത്വത്തിൽ രൂപം കൊള്ളുകയുണ്ടായി. ഈ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ റീത്തുകളിലെയും രൂപതകളിലെയും വൈദികർക്ക് വേണ്ടി Rev. Dr. തോമസ് വഴചാരിക്കലിന്റെ നേതൃത്വത്തിൽ ഡെലിവറൻസ് മിനിസ്ട്രിയെക്കുറിച്ചുള്ള ത്രിദിന വർക്ക്ഷോപ്പ്കോതമംഗലം രൂപത യുടെ പാസ്റ്ററൽ സെന്ററായ മൂവാറ്റുപുഴ NESTT ൽ വച്ച് Nov 14 -ാം തിയതി തിങ്കളാഴ്ച വൈകുന്നേരം 4.00 pm ന് ആരംഭിച്ച് 17-ാം തിയതി വ്യാഴാഴ്ച വൈകിട്ട് അവസാനിക്കുന്നു.

പൈശാചിക ആക്രമണo പ്രാരംഭ ദിശയിൽ തന്നെ തിരിച്ചറിയുവാനും , സാത്താന്റെ കുടില തന്ത്രങ്ങളിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുവാനും വൈദീകരെ പ്രാപ്തമാക്കുന്ന ഈ ശുശ്രൂഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി

Fr. ജോസ് പോത്തൂർ :
80864 49150,
Fr. ജോർജ് കുരിശുമ്മൂട്ടിൽ : 94468 05557
94477 45443- ഈ നമ്പറുകളിൽ ബന്ധപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group