“ന​​​​ഗ​​​​ര​​​​ങ്ങ​​​ൾ ശവപ്പറമ്പ് ആകുന്നതിന് മു​​​​ൻപ് യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കൂ” : ശക്തമായ ആഹ്വാനവുമായി മാർപാപ്പാ

റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശക്തമായ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പാ.

“ഈ ​കൂട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ അഭ്യർത്ഥിക്കു​ക​യാ​ണെ​ന്ന് ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ​ നി​ന്നു ത്രി​കാ​ല​ജ​പ പ്രാർത്ഥന ചൊ​ല്ലു​ന്ന​തി​നി​ടെ മാ​ർ​പാ​പ്പ പറഞ്ഞു.

അ​​​സ്വീ​​​കാ​​​ര്യ​​​മാ​​​യ ത​​​ര​​​ത്തി​​​ലു​​​ള്ള സാ​​​​​യു​​​​​ധ ക​​​​​ട​​​​​ന്നു​​​​​ ക​​​​​യ​​​​​റ്റ​​​​​മാ​​​​​ണി​​​ത്. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും ജ​​​​​ന​​​​​വാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള ബോം​​​ബാ​​​ക്ര​​​മ​​​ണം അ​​​തി​​​ക്രൂ​​​ര​​​മാ​​​ണ്. അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തി​​​​​നു വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​യ കാ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും പ്ര​​​ക​​​ട​​​മ​​ല്ല. ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളെ ശ​​​​​വ​​​​​പ്പറമ്പ് ആക്കും മു​​​​​ൻപ് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​ത് : മാ​​ർ​​പാ​​പ്പ പ​​​​​റ​​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group