വചനപ്രഘോഷകര്‍ക്കായി ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന പ്രത്യേക ട്രെയിനിംഗ് കോഴ്സ് ഇന്ന്

വചനപ്രഘോഷകര്‍ക്കായി പ്രമുഖ വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ഓൺലൈൻ ട്രെയിനിംഗ് കോഴ്സ് ഇന്ന് (നവംബർ 19 )മുതൽ Zoom-ല്‍ നടക്കും.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് സെഷനായിട്ടാണ് ക്ലാസ്സ്‌ ക്രമീകരിച്ചിരിക്കുന്നത്. മലയാളം സെഷന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 മുതല്‍ 8 വരെയും ഇംഗ്ലീഷ് സെഷന്‍ 8 മുതല്‍ 9 വരെയുമാണ് നടക്കുക. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍, കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം, മറ്റ് സഭാപ്രബോധനങ്ങള്‍, വിശുദ്ധ ഗ്രന്ഥം എന്നിവയുടെ പഠനവും Zoom-ലൂടെ നടക്കും.

താൽപ്പര്യമുള്ളവര്‍ ബ്രദര്‍ തോമസ് പോളിന്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക:

നമ്പര്‍: +91 9447196033

Join Zoom Meeting:

https://us02web.zoom.us/j/84990198979?pwd=Y25COEthbk55VStGYXFxRTkwM0paQT09

Meeting ID: 849 9019 8979

Passcode: 123169


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group