എ​ട​ത്വ പ​ള്ളി തി​രു​നാ​ൾ ഇ​ന്ന്

പ്ര​​സി​​ദ്ധ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ പ്ര​​ധാ​​ന തി​​രു​​നാ​​ൾ ഇ​​ന്ന്. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും എ​​ഴു​​ന്ന​​ള്ളി​​ച്ചു​​ള്ള ​പ്ര​​ദ​​ക്ഷി​​ണം. ക​​ന്യാ​​കു​​മാ​​രി, ചി​​ന്ന​​മു​​ട്ടം തു​​റ​​യി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണ് പ്ര​​ദ​​ക്ഷി​​ണ സ​​മ​​യ​​ത്ത് വി​​ശു​​ദ്ധ​​ന്‍റെ രൂ​​പം എ​​ടു​​ക്കു​​ന്ന​​ത്.

രാ​​വി​​ലെ അ​​ഞ്ചി​​ന് ന​​ട​​ക്കു​​ന്ന ത​​മി​​ഴ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ തി​​രു​​നാ​​ൾ ആ​​രം​​ഭി​​ക്കും. ആ​​റി​​ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പുര​​യ്ക്ക​​ലി​​ന്‍റെ കാ​​ർ​​മ്മിക​​ത്വ​​ത്തി​​ലും വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് കോ​​ട്ടാ​​ർ മു​​ൻ ബി​​ഷ​​പ് ഡോ. ​പീ​​റ്റ​​ർ റെ​​മി​​ജി​​യൂ​​സി​​ന്‍റെ കാ​​ർ​​മ്മികത്വ​​ത്തി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ന​​ട​​ക്കും.14 നാ​​ണ് എ​​ട്ടാ​​മി​​ടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group