കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി വൈസ് പ്രസിഡണ്ട് Dr. ഫെലിക്സ് ജെയിംസിന്റെ മകൻ ( എബ്രഹാം ജോസഫ് ഫെലിക്സ്) ഇന്നലെ രാത്രി നിര്യാതനായ വിവരം അതീവ ദു:ഖത്തോടെ അറിയിക്കുന്നു. Dr. ഫെലിക്സിന്റെ മകന്റെ അന്ത്യ കർമ്മ ശുശ്രൂഷ സംസ്കാരം നാളെ ( 19.04 .2022 )10 -30 ന് കുറുപ്പംതറ മണ്ണാറപ്പാറ പള്ളിയിൽ വെച്ചാണ് നടത്തുന്നത്.മരിയൻ സൈന്യത്തിന്റെ സെൽ ഗ്രൂപ്പ് പ്രവർത്തകരിൽഒരാളായിരുന്ന ഫെലിക്സ് ജെയിംസിന്റെ മകന്റെ നിര്യാണത്തിൽ മരിയൻ സൈന്യം വേൾഡ് മിഷന്റെ അനുശോചനം അറിയിക്കുന്നു.
പരേതന്റെ ആത്മശാന്തിക്കായും കുടുംബത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group