ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കണo: കത്തോലിക്ക കോണ്‍ഗ്രസ്.

കൊച്ചി :ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്നും ഏകീകരിക്കണമെന്നും അര്‍ഹരായവര്‍ക്ക് അത് ലഭിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.സ്കോളര്‍ഷിപ്പുകള്‍ക്ക് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പറേഷന്‍ വഴി നല്‍കുന്ന വായ്പകളുടെ മാനദണ്ഡങ്ങളിലും ഇളവ് നല്കി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും എത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group