ഏ​കീ​കൃ​ത കു​ര്‍​ബാ​ന ന​ട​പ്പാ​ക്ക​ണം; ഇനിയും വൈദികർ ധിക്കരിച്ചാൽ നടപടി : മാ​ര്‍ ആ​​​​​​​ന്‍​ഡ്രൂ​​​​​​​സ് താ​ഴ​ത്ത്

സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ഏ​​​​​​​കീ​​​​​​​കൃ​​​​​​​ത കു​​​​​​​ര്‍​ബാ​​​​​​​ന​​​​​​ക്ര​​​​​​​മം സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച സി​​​​​​​ന​​​​​​​ഡ് തീ​​​​​​​രു​​​​​​​മാ​​​​​​​നം എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം-​​​​​​അ​​​​​​​ങ്ക​​​​​​​മാ​​​​​​​ലി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ല്‍ ക്രി​​​​​​​സ്തുമ​​​​​​​സ് ദി​​​​​​​നം മു​​​​​​​ത​​​​​​​ല്‍ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത അ​​​​​​​ഡ്മി​​​​​​​നി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റ​​​​​​​ര്‍ ആ​​​​​​​ര്‍​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ര്‍ ആ​​​​​​​ന്‍​ഡ്രൂ​​​​​​​സ് താ​​​​​​​ഴ​​​​​​​ത്ത്.

മാ​​​​​​​ര്‍​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ തീ​​​​​​​രു​​​​​​​മാ​​​​​​​നം ഇ​​​​​​​നി​​​​​​​യും അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സ​​​​​​​ഭാ ​നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള അ​​​​​​​ച്ച​​​​​​​ട​​​​​​​ക്ക​ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ ക്ഷ​​​​​​​ണി​​​​​​​ച്ചു​​​​​​​ വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഇ​​​​​​​ട​​​​​​​യാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ലെ വൈ​​​​​​​ദി​​​​​​​ക​​​​​​​ര്‍​ക്കാ​​​​​​​യി എ​​​​​​​ഴു​​​​​​​തി​​​​​​​യ ക​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് അ​​​​​​​ഡ്മി​​​​​​​നി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റ​​​​​​​ര്‍ ഇ​​​​​​​ക്കാ​​​​​​​ര്യം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

ഫ്രാ​​​​​​​ന്‍​സി​​​​​​​സ് പാ​​​​​​​പ്പ 2021 ​ജൂ​​​​​​​ലൈ മൂ​​​​​​​ന്നി​​​​​​​നും 2022 മാ​​​​​​​ര്‍​ച്ച് 25നും ​​​​​​ന​​​​​​​ല്‍​കി​​​​​​​യ ക​​​​​​​ത്തു​​​​​​​ക​​​​​​​ളി​​​​​​​ല്‍ സി​​​​​​​ന​​​​​​​ഡ് തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ഏ​​​​​​​കീ​​​​​​​കൃ​​​​​​​ത കു​​​​​​​ര്‍​ബാ​​​​​​​ന​​​​​​​ക്ര​​​​​​​മം അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് നി​​​​​​​ര്‍​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ക്കാ​​​​​​​ന്‍ ഓ​​​​​​​രോ വൈ​​​​​​​ദി​​​​​​​ക​​​​​​​രും ത​​​​​​​യാ​​​​​​​റാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വ്യ​​​​​​​ക്തി​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി അ​​​​​​​ഭ്യ​​​​​​​ര്‍​ത്ഥിക്കു​​​​​​​ന്നു.

സ​​​​​​​ഭ​​​​​​​യി​​​​​​​ല്‍ ഐ​​​​​​​ക്യ​​​​​​​വും ഏ​​​​​​​കോ​​​​​​​പ​​​​​​​ന​​​​​​​വും സൃ​​​​​​​ഷ്ടി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് കു​​​​​​​ര്‍​ബാ​​​​​​​ന​​​​​​​ക്ര​​​​​​​മം പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ര്‍​ഷം ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ച കു​​​​​​​ര്‍​ബാ​​​​​​​ന​​​​​​​ക്ര​​​​​​​മം ഈ ​​​​​​​ക്രി​​​​​​​സ്തുമ​​​​​​​സി​​​​​​​ന് ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ഫ്രാ​​​​​​​ന്‍​സി​​​​​​​സ് മാ​​​​​​​ര്‍​പാ​​​​​​​പ്പ ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ഓ​​​​​​​ര്‍​മി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യം സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ള്‍ എ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന അ​​​​​​​നു​​​​​​​സ​​​​​​​ര​​​​​​​ണം ഉ​​​​​​​ള്‍​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വ്ര​​​​​​​ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ലം​​​​​​​ഘ​​​​​​​നം പാ​​​​​​​ടി​​​​​​​ല്ല. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ഐ​​​​​​​ക്യ​​​​​​​ത്തി​​​​​​​ന് വേ​​​​​​​ണ്ടി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തെ​​​ന്നും മാ​​​​​​​ര്‍ ആൻഡ്രൂസ് താ​​​​​​​ഴ​​​​​​​ത്ത് ക​​​​​​​ത്തി​​​​​​​ല്‍ വൈ​​​​​​​ദി​​​​​​​ക​​​​​​​രെ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group