ആഫ്രിക്കൻ സഭയ്ക്ക് യുഎസ് ബിഷപ്പുമാരുടെ സഹായം…

ആഫ്രിക്കയിലെ കത്തോലിക്കാ സഭയ്ക്ക് യുഎസ് ബിഷപ്പുമാർ 1.36 ദശലക്ഷം ഡോളർ സഹായം നൽകി.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിഷൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക ശേഖരത്തിൽ നിന്ന് സ്വരൂപിച്ച തുകയാണ് അമേരിക്കൻ ഐക്യനാടുകളിലെ ബിഷപ്പുമാർ ആഫ്രിക്കൻ സഭയ്ക്ക് നൽകിയത് .
സംഭാവന നൽകിയ അമേരിക്കയിലെ നിരവധി കത്തോലിക്ക വിശ്വാസികൾക്ക് ആഫ്രിക്കയിലെ ചർച്ച് ഓഫ് ആഫ്രിക്കൻസ് ഉപസമിതി ചെയർമാൻ കർദിനാൾ ജോസഫ് ഡബ്ല്യു. തോബിൻ നന്ദി പറഞ്ഞു..
ഇടയപരിപാലനം,
നേതൃത്വവികസനം, സുവിശേഷവത്ക്കരണം, സാമൂഹ്യ ശുശ്രൂഷ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ബിഷപ്പ് അറിയിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group