പൊതുനന്മക്കായി ക്രൈസ്തവരും ഹിന്ദുക്കളും ഒരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ.

പൊതുനന്മക്കായി ക്രൈസ്തവരും ഹിന്ദുക്കളും ഒരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ദീപാവലി സന്ദേശത്തിൽ ഇപ്രകാരം ആഹ്വാനം നൽകിയത് .

ഒക്ടോബർ 24 നാണ് ദീപാവലി ആഘോഷിക്കുന്നത്., ‘ക്രിസ്ത്യാനികളും ഹിന്ദുക്കളും ആയ ജനവിഭാഗങ്ങളുടെ ഇടയിൽ സഹവർത്തിത്വവും സഹ ഉത്തരവാദിത്വവും ഒരുമിച്ചു പ്രോത്സാഹിപ്പിക്കാം’ എന്ന തലക്കെട്ടോടെ യാണ് ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവ സമൂഹത്തിന് ഡിക്കാസ്റ്ററി സന്ദേശം അയച്ചത്.ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ സന്ദേശത്തിൽ ഒപ്പിട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group