91-ന്റെ നിറവിൽ വത്തിക്കാൻ റേഡിയോ…

91 ന്റെ നിറവിൽ വത്തിക്കാൻ റേഡിയോ.1931 ഫെബ്രുവരിയിലായിരുന്നു വത്തിക്കാൻ റേഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. റേഡിയോ കണ്ടുപിടിച്ച മാർക്കോണിയാണ് വത്തിക്കാനിലും റേഡിയോ സ്ഥാപിച്ചത്. പിയൂസ് പതിനൊന്നാം മാർപാപ്പ ഏതാനും നിമിഷങ്ങൾക്കുള്ളിൽ റേഡിയോ ഉദ്ഘാടനം ചെയ്യും എന്ന മാർക്കോണിയുടെ അറിയിപ്പാണ് റേഡിയോയിലൂടെ ആദ്യം മുഴങ്ങിയത്.
തുടർന്ന് പതിനൊന്നാം പീയൂസ് പാപ്പാ പ്രഥമ റേഡിയോസന്ദേശം സകല ജനതകൾക്കുമായി നൽകി.

ഇന്ന് വത്തിക്കാൻ റേഡിയോയിലൂടെ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല്പതിലേറെ ഭാഷകളിൽ പാപ്പായുടെ സ്വരം ലോകത്തിന്റെ അതിരുകൾ വരെ എത്തിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group