വി​ഴി​ഞ്ഞം ഉ​പ​വാ​സ സ​മ​രം തു​ട​രു​ന്നു..

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​തയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​വാ​​​സ​​ സ​​​മ​​​രം ര​​​ണ്ടാം ദി​​​വ​​​സ​ത്തിലേക്ക്.
ആ​​​വേ​​​ശ​​​ത്തോ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​ളാണ് സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളായത് . 22 ദി​​​വ​​​സം മു​​​ൻ​​​പ് ആ​​​രം​​​ഭി​​​ച്ച പ്ര​​​തി​​​ഷേ​​​ധ​​സ​​​മ​​​രം തീ​​​ര​​​ദേ​​​ശം പൂ​​​ർ​​​ണ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ക​​​ണ്ട ജ​​​ന​​​സാ​​​ന്നി​​​ധ്യം.

സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ഫാ. ​​​തി​​​യോ​​​ഡോ​​​ഷ്യ​​​സ് ഡി​​​ക്രൂ​​​സ്, സ​​​മ​​​ര​​​സ​​​മി​​​തി അം​​​ഗം ഫാ.​​​മൈ​​​ക്കി​​​ൾ തോ​​​മ​​​സ്, ഫാ. ​​​സൈ​​​റ​​​സ് ക​​​ള​​​ത്തി​​​ൽ, ഫാ. ​​​ഗ്ലാ​​​ഡി​​​ൻ അ​​​ല​​​ക്സ്, സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ പാ​​​ട്രി​​​ക് മൈ​​​ക്കി​​​ൾ, സ​​​മ​​​ര​​​സ​​​മി​​​തി അം​​​ഗ​​​വും കെ​​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​സ​​​ന്‍റ് ജോ​​​ൺ​​​സ​​​ൺ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​നു പു​​​തി​​​യ​​​തു​​​റ, പൂ​​​വാ​​​ർ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി നൂ​​​റു ക​​​ണ​​​ക്കി​​​നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ എ​​​ത്തി.

സ​​​മ​​​രം പൂ​​​വാ​​​ർ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​അ​​​നീ​​​ഷ് ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​തി​​​യ​​​തു​​​റ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​സ​​​ജു റോ​​​ൾ ഡോ​​​ൺ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. പാ​​​ലാ രൂ​​​പ​​​ത പി​​​തൃ​​​വേ​​​ദി അം​​​ഗ​​​ങ്ങ​​​ളും കൊ​​​ല്ലം രൂ​​​പ​​​താ കാ​​​ഞ്ഞി​​​ര​​​ക്കോ​​​ട് ഫൊ​​​റോ​​​നാ അം​​​ഗ​​​ങ്ങ​​​ളും, മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ സൗ​​​ത്ത് ഇ​​​ന്ത്യ​​​ പ്രോ​​​വി​​​ൻ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ഹോ​​​ളി ഹോം ​​​കു​​​ടും​​​ബ​​​ങ്ങ​​​ളും അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി.

സ​​​മ​​​രം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു നാ​​​ര​​​ങ്ങ​​​നീ​​​ർ കു​​​ടി​​​ച്ച് ഇ​​​ന്ന​​​ല​​​ത്തെ നി​​​രാ​​​ഹ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. മോ​​​ൺ. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, ഫാ.​​​ജോ​​​ൺ ബോ​​​സ്കോ, ഫാ.​​​ഫ്രെ​​​ഡി സോ​​​ള​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group