വി​​ഴി​​ഞ്ഞം : ഐ​​ക്യ​​ദാ​​ർ​​ഢ്യ സ​​മി​​തി ലോം​​ഗ് മാ​​ർ​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും

കൊച്ചി : വി​​​​ഴി​​​​ഞ്ഞ​​​​o സ​​​​മ​​​​ര​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​ സ​​​​മി​​​​തി കാ​​​​സ​​​​ർ​​​​ഗോ​​​​ഡു നി​​​​ന്നു വി​​​​ഴി​​​​ഞ്ഞ​​​​ത്തേ​​​​ക്ക് ലോം​​​​ഗ് മാ​​​​ർ​​​​ച്ച് നടത്തും.

ഇ​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സാ​​​​മൂ​​​​ഹി​​​​ക സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും രാ​​​​ഷ്ട്രീ​​​​യ സ​​​​മു​​​​ദാ​​​​യി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സം​​​​യു​​​​ക്ത ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​ത്തോ​​​​ട് പ​​​​ക്ഷം ചേ​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​പ്പ​​​​തില​​​​ധി​​​​കം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണ് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ സ​​​​മി​​​​തി.

എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ സ​​​​മി​​​​തി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും. എ​​​​ല്ലാ അ​​​​സം​​​​ബ്ലി നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ത്യേ​​​​കി​​​​ച്ച്, തീ​​​​ര​​​​ദേ​​​​ശ​​​​ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തും.തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളോ​​​​ട് മു​​​​ഖം തി​​​​രി​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് അ​​​​സ്വീ​​​​കാ​​​​ര്യ​​​​വും പ്ര​​​​തി​​​​ഷേ​​​​ധാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​ണെ​​​​ന്നും കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​രം ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ സ​​​​മി​​​​തി യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group