വി​ഴി​ഞ്ഞം സ​മ​രം ശ​ക്ത​മാ​ക്കു​o : മോ​ണ്‍. യൂ​ജിൻ എ​ച്ച്. പെ​രേ​ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മത്സ്യത്തൊഴിലാളികൾക്കുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്തി​​​വച്ച് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​ദ​​​ഗ്ധ പ​​​ഠ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ സ​​​മി​​​തി ആവശ്യപ്പെട്ടു.

തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ​​​വ​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്താ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​മ​​​ര​​​സ​​​മി​​​തി നി​​​ല​​​പാ​​​ട് കടുപ്പിച്ചത്. മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ​​​മ​​​രം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സ​​​മ​​​ര​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​യ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര അ​​​റി​​​യി​​​ച്ചു.

സ​​​മ​​​ര​​​സ​​​മി​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളോ​​​ട് ഒ​​​ഴു​​​ക്ക​​​ൻമ​​​ട്ടി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്.തു​​​റ​​​മു​​​ഖനി​​​ർ​​​മാ​​​ണ ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ള 2017 ലെ ​​​സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​ വി​​​ട​​​ണം. ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ലെ വീ​​​ഴ്ച​​​ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചുമ തലപ്പെടുത്തിയ വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​ ​​​റി​​​പ്പോ​​​ർ​​​ട്ടും പു​​​റ​​​ത്തു​​​വി​​​ട​​​ണമെന്ന് മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group