മാ​ര്‍ ജോസഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റേ​ത് സ​മു​ദാ​യ​ത്തി​ന്‍റെ ശ​ബ്ദം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

കൊച്ചി: സാമൂഹിക വിപത്തായ ല​​​വ് ജി​​​ഹാ​​​ദ്, ന​​​ര്‍​കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദ്, പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്തം സ​​​മു​​​ദാ​​​യ​​​ത്തോ​​​ട് പ​​​ങ്കുവ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​നെ കേ​​​സി​​​ല്‍ പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​പ്പം സ​​​മു​​​ദാ​​​യം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി യോഗം.

അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ച സാ​​​മൂ​​​ഹ്യപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ക​​​യും പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണു വേണ്ടതെന്നും, ഈ വിഷയത്തിൽ ഫലപ്രദമായ തീരുമാനമെടുക്കാൻ എല്ലാ സമുദായങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ​​​പ്രസിഡന്റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോഗത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group