ഏ​കീ​കൃ​ത കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണം സ്വാ​ഗ​താ​ര്‍​ഹo: ലെയ്റ്റി വി​​​​​ത്ത് സി​​​​​ന​​​​​ഡ്

കൊച്ചി :ഏ​​​​​കീ​​​​​കൃ​​​​​ത കു​​​​​ർബാ​​​​​നയര്‍​പ്പ​​​​​ണം സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭ​​​​​യി​​​​​ല്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍​ വേ​​​​​ണ്ടി ബ്ര​​​​​ദ​​​​​ര്‍ മാ​​​​​വു​​​​​രൂ​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ പാ​​​​​ത​​​​​യോ​​​​​ര​​​​​ത്തു ന​​​​​ട​​​​​ത്തി​​​​​ വ​​​​​ന്ന ഉ​​​​​പ​​​​​വാ​​​​​സ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ 45-ാം ദി​​​​​വ​​​​​സം ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്ക് സാ​​​​​ക്ഷാ​​​​​ത്കാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്ന് സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭ​​​​​യി​​​​​ലെ ലെ​​​​​യ്റ്റി വി​​​​​ത്ത് സി​​​​​ന​​​​​ഡ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

ഓ​​​​​ശാ​​​​​ന ഞാ​​​​​യ​​​​​റാ​​​​​യ നാ​​​​​ളെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ല്‍ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി​​​​​യു​​​​​ടെ​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​കാ​​​​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​​​​ര്‍ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യി​​​​​ലി​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഏ​​​​​കീ​​​​​കൃ​​​​​ത കു​​​​​ര്‍​ബാ​​​​​നയ​​​​​ര്‍​പ്പ​​​​​ണ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന​​​​​ത് ശു​​​​​ഭ​​​​​ക​​​​​ര​​​​​മാ​​​​​യ തു​​​​​ട​​​​​ക്ക​​​​​മാ​​​​​ണെ​​​​​ന്നും റെ​​​​​ജി ഇ​​​​​ള​​​​​മ​​​​​ത, ചെ​​​​​റി​​​​​യാ​​​​​ന്‍ ക​​​​​വ​​​​​ല​​​​​യ്ക്ക​​​​​ല്‍, അ​​​​​ഡ്വ. മ​​​​​ത്താ​​​​​യി മു​​​​​തി​​​​​രേ​​​​​ന്തി, സേ​​​​​വ്യ​​​​​ര്‍ മാ​​​​​ട​​​​​വ​​​​​ന എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ ഏ​​​​​കീ​​​​​കൃ​​​​​ത കു​​​​​ര്‍​ബാ​​​​​നയര്‍​പ്പ​​​​​ണ​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യും അ​​​​​തി​​​​​നു​​​​ വേ​​​​​ണ്ടി​​​​​യു​​​​​ള്ള ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​വും ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് എ​​​​​ത്ര​​​​​യും വേ​​​​​ഗം എ​​​​​ത്തി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​വ​​​​​ര്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group