മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്തി​​നും ജോസഫ് മാർ തോമസിനും സ്വീകരണം നൽകി

കൊച്ചി : സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട തൃ​​​​ശൂ​​​​ര്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ്പും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റു​​​​മാ​​​​യ മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​നും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ബ​​​​ത്തേ​​​​രി ബി​​​ഷ​​​പ് ജോ​​​​സ​​​​ഫ് മാ​​​​ര്‍ തോ​​​​മ​​​​സി​​​നും സീ​​​​റോ​ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കി.

ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ല്‍ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു സ​​​​ഭ​​​​യെ ന​​​​യി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നു ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ആ​​​​ശം​​​​സി​​​​ച്ചു. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ ചി​​​​ര​​​​കാ​​​​ലാ​​​ഭി​​​​ലാ​​​​ഷ​​​​മാ​​​​യ ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദ​​​​ര്‍​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സി​​​ബി​​​സി​​​ഐ​​​യു​​​​ടെ പ​​​​ങ്ക് ക​​​​ര്‍​ദി​​​​നാ​​​​ള്‍ പ്ര​​​​ത്യേ​​​​കം എ​​​​ടു​​​​ത്തു​​​​ പ​​​​റ​​​​ഞ്ഞു.

സീ​​​​റോ​ മ​​​​ല​​​​ബാ​​​​ര്‍ കൂ​​​​രി​​​​യ​ മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ര്‍​ച്ച്​​​​ ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ യു​​​ഹാ​​​നോ​​​ൻ ​ മാ​​​​ര്‍ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ്, റി​​ട്ട. ജ​​​​സ്റ്റീ​​സു​​മാ​​രാ​​യ ആ​​​​ന്‍റ​​​​ണി ഡൊ​​​​മി​​​​നി​​​​ക്, ജെ .​​​ബി കോ​​​​ശി, മ​​​​ദ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ലി​​​​റ്റി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group