ദൈവത്തെ സ്തുതിക്കുമ്പോൾ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു

ദൈവത്തെ സ്തുതിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ദൈവത്തെ സ്തുതിക്കുക എന്നാൽ ശുദ്ധ വായു ശ്വസിക്കുന്നത് പോലെയാണ്; അത് കഷ്ടതയുടെയും ഇരുളിന്റെയും നിമിഷങ്ങളുടെ തടവറയിലാകാതെ നിന്റെ ആത്മാവിനെ ശുദ്ധീകരിക്കുകയും അകലങ്ങളിലേക്ക് നോക്കാൻ ഇടയാക്കുകയും ചെയ്യുന്നു.”-തന്റെ ട്വിറ്റർ സന്ദേശത്തിൽ പാപ്പ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group