“നിങ്ങൾ എന്തിനു ഭയപ്പെടണം നിങ്ങൾക്ക് വിശ്വാസമില്ലേ?”…

വത്തിക്കാൻ ഡിസ്ക്കാറ്റി ഫോർ കമ്മ്യൂണിക്കേഷൻ  പുറത്തിറക്കിയ പുതിയ പുസ്തകത്തിൻ്റെ
 തലക്കെട്ടാണ് ഇത്.
കഴിഞ്ഞ വർഷം മാർച്ച് 27-ന് കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ വത്തിക്കാനിൽ മാർപാപ്പ നടത്തിയ “ഉർബി ഏറ്റ് ഓർബി” ആശീർവാദത്തിൻ്റ ചിത്രങ്ങളും മാർപാപ്പ നടത്തിയ പ്രാർത്ഥനകളും പ്രസംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.  മാർപാപ്പയ്ക്ക് 85 വയസ്സ് തികയുന്ന ഡിസംബർ 17ന് പുസ്തകം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് വത്തിക്കാൻ  പബ്ലിഷിംഗ് ഹൗസ് ലക്ഷ്യമിടുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group