നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് വിഷയത്തിൽ കേന്ദ്രം ഇടപെടുമോ?..

കൊച്ചി :നാ​​ര്‍​ക്കോ​​ട്ടി​​ക് ജി​​ഹാ​​ദ്, ലൗ ജിഹാദ് വിഷയങ്ങൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗത്തെ തുടർന്ന് ​ സജീവ ച​​ർ​​ച്ച​​യാ​​യ
സാഹചര്യത്തിൽ വിഷയത്തിൽ കേ​​ന്ദ്ര​​​​ ഇ​​ട​​പെ​​ട​​ൽ ഉണ്ടാകുമെന്ന് സൂചന
ഗോ​​വ ഗ​​വ​​ര്‍​ണ​​ര്‍ പി.​​എ​​സ്. ശ്രീ​​ധ​​ര​​ന്‍​പി​​ള്ള ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക്രി​​സ്ത്യ​​ന്‍ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ശ​​ങ്ക കേ​​ന്ദ്ര​​ത്തെ അ​​റി​​യി​ച്ച ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടി​​യാ​​ണ് വി​​ഷ​​യം ഗൗ​​ര​​വ​​മാ​​യി കാ​​ണാ​​ന്‍ കേ​​ന്ദ്ര നേ​​തൃ​​ത്വം ത​​യാ​​റാ​​യി​​രി​​ക്കു​​ന്ന​​ത്.നി​​ല​​വി​​ല്‍ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന മ​​ത​​മാ​​റ്റ വി​​വാ​​ഹ​​ങ്ങ​​ളും ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളും സം​​സ്ഥാ​​ന ഇ​​ന്‍റ​​ലി​​ജ​​ന്‍​സും നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍, മു​​ന്‍​കാ​​ല സം​​ഭ​​വ​​ങ്ങ​​ള്‍ കേ​​ര​​ള​​ത്തി​​ലെ മ​​ത​​സൗ​​ഹാ​​ര്‍​ദ​​ത്തി​​ന് എ​​തി​​രാ​​കു​​മെ​​ന്ന​​തി​​നാ​​ല്‍ സം​​സ്ഥാ​​ന ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ് പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.ലൗ ​​ജി​​ഹാ​​ദ് സം​​സ്ഥാ​​ന​​ത്തി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സ്വീ​​ക​​രി​​ച്ചു പോ​​രു​​ന്ന​​ത്. അ​​തി​​ന്‍റെ മു​​ന​​യൊ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​പ്പോ​​ള്‍ നാ​​ര്‍​ക്കോ​​ട്ടി​​ക്ക് ജി​​ഹാ​​ദ് വി​​ഷ​​യം ഉ​​യ​​ര്‍​ന്നു വ​​ന്നി​​രി​​ക്കു​​ന്ന​​തും.മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സു​​ക​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്ന് കേ​​ര​​ള​​മാ​​ണെ​​ന്നു ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഇ​​തി​​ന് അ​​ടി​​മ​​പ്പെ​​ടു​​ന്ന​​വ​​രി​​ല്‍ കോ​​ള​​ജ് ത​​ലം മു​​ത​​ലു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ണ്ട്.ഇ​​വ​​രെ ല​​ക്ഷ്യം വ​​ച്ചു​​കൊ​​ണ്ട് വ​​ലി​​യ മാ​​ ഫി​​യ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്. പ്ര​​ണ​​യ​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ര്‍​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ര്‍​ത്ത​​ന കേ​​സു​​ക​​ള്‍ സം​​ഭ​​വി​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നു​​വ​​രാ​​റു​​ണ്ട്. എ​​ന്നാ​​ൽ, ന​​ട​​പ​​ടി എ​​ടു​​ക്കു​​ന്ന​​തി​​ലെ പ​​രി​​മി​​തി​​യും സാ​​മൂ​​ഹ്യ അ​​ന്ത​​രീ​​ക്ഷ​​വു​​മാ​​ണ് പ​​ല കേ​​സു​​ക​​ളും വ​​ഴു​​തി​​പ്പോ​​കാ​​ന്‍ കാ​​ര​​ണം. അതിനാൽ ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group