മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലുക്ക്, കൈവിടാതെ, പകുതി എന്നീ ഷോർട് ഫിലിമുകൾ ‘പുതിയ മലയാളി, പുതിയ ലോകം’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക മേന്മയിലും പ്രമേയത്തിന്റെ അവതരണത്തിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ “ലുക്ക്” ഒന്നാമതെത്തി. ഭയപ്പെടുത്തുന്ന നോട്ടങ്ങളെ ആത്മ വിശ്വാസത്തിന്റെ നോട്ടം കൊണ്ട് തന്നെ പ്രതിരോധിക്കാൻ ദൃശ്യങ്ങളിലൂടെ ആവശ്യപ്പെടുന്നത് പുതിയ കാലത്തിനുള്ള സന്ദേശമാണ്. “കൈവിടാതെ” രണ്ടാo സ്ഥാനവും , ‘പകുതി’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group